ഓയൂർ: പൂയപ്പള്ളി ചാവടി അഴികത്ത് പരേതനായ ഉമ്മൻ മത്തായിയുടെ ഭാര്യ മേരിക്കുട്ടി മത്തായി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൂയപ്പള്ളി ടി.പി.എം സെമിത്തേരിയിൽ. മക്കൾ: ജയിംസ് മത്തായി (കുവൈറ്റ്), ലിസി, കുഞ്ഞുമോൾ, പരേതനായ ജോൺ ചാവടി (മുൻ പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), രാജു ചാവടി ( പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം), അലക്സാണ്ടർ (ബാബു, കുവൈറ്റ്). മരുമക്കൾ: ജോളി, ജോൺ, ഫിലിപ്പ്, ഷീല, സൂസൻ, റീത്ത.