thankappan-85

ഓയൂർ: മുട്ടറ മണികണ്ഠേശ്വരം മീനു നിവാസിൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: മാേഹനൻ, ലാലി. മരുമക്കൾ: യമുനമാേഹൻ, കേശവദാസ്.