dhanapalan-achari-75

ഓയൂർ: കാ​റ്റാടി കോട്ടേക്കോണം രജിലാ നിവാസിൽ ധനപാലൻ ആചാരി (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രജനി, രജിത, രജില. മരുമക്കൾ: വിശ്വനാഥൻ (കെ.എസ്.ആർ.ടി.സി), പ്രഭു (ഗൾഫ്), ശ്രീജിത്ത് (ബംഗളൂരു).