നീണ്ടകര: വെളിത്തുരുത്ത് മംഗലശേരിൽ അശോകന്റെ ഭാര്യ മണിഅമ്മ (61) നിര്യാതയായി. മക്കൾ: അഭിലാഷ്, സനലേഷ്. മരുമക്കൾ: ചിന്നു അഭിലാഷ്, അഞ്ജു സനലേഷ്.