കിഴക്കേകല്ലട: നിലമേൽ അഞ്ചക്കര വീട്ടിൽ രാഘവന്റെ (റിട്ട. കെ.എസ്.ഡി.സി സീനിയർ അസിസ്റ്റന്റ്, മുണ്ടയ്ക്കൽ, കൊല്ലം) ഭാര്യ സുരോമണി (60) നിര്യാതയായി. മക്കൾ: രജിത, രാജി, രഞ്ജുറാം. മരുമക്കൾ: സുന്ദരൻ, സുനിൽ (കെ.എസ്.ആർ.ടി.സി), അനിത. സഞ്ചയനം 8ന് രാവിലെ 7.30ന്.