khadeejaumma-87

അഞ്ചാലുംമൂട്: അഷ്ടമുടി, പുന്നഴികത്ത് പരേതനായ മുഹമ്മദ്‌ കുഞ്ഞിന്റെ ഭാര്യ ഖദീജഉമ്മ (87) നിര്യാതയായി. മക്കൾ: സുൾഫത്ത്, സഹദൂതത്ത്, നൗഷാദ്, സുഹർബാൻ, നസീം, സാബിതബീഗം, നിസാർ, നൗഷാർ. മരുമക്കൾ: അബ്ദുൽ സമദ്, അബ്ദുൽ റഹീം, റഷീദ ബീഗം, നസീർ, നദീറ, ഷിഹാബുദ്ദീൻ, രേഖ, റംസി.