പോരുവഴി: അമ്പലത്തുംഭാഗം അജന്താലയത്തിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വസന്തകുമാരി, അജന്തകുമാരി. മരുമക്കൾ: ചന്ദ്രൻ, വിമലൻ. സഞ്ചയനം 8ന് രാവിലെ 8ന്.