പുനലൂർ: പ്ലാചേരി മോഹന വിലാസത്തിൽ ഗോപാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: മോഹൻകുമാർ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ലതാകുമാരി, ശ്രീലത.