പുനലൂർ: ചെമ്മന്തൂർ വിളയിൽ വീട്ടിൽ ജയിംസ് സെബാസ്റ്റിൻ (70) നിര്യാതനായി. ഭാര്യ: മറിയാമ്മ ജയിംസ്. മക്കൾ: ബോബൻ (സൗദി), സോഫി. മരുമക്കൾ: മിഥു, സെബാസ്റ്റിൻ (യു.എസ്.എ).