കൊല്ലം: പട്ടത്താനം റീഗൾ ബേക്കറി മുൻ ഉടമ ഉളിയക്കോവിൽ നവജ്യോതി നഗർ-49 ഷാജി ഭവനിൽ സി.കെ. പരമേശ്വരൻ (പൊടിയൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. കെ.എസ്.യു സ്ഥാപക നേതാവും പരേതനായ സി. കെ തങ്കപ്പന്റെ സഹോദരനാണ്. ഭാര്യ: പി.കെ. ശ്യാമള (റിട്ട. ജീവനക്കാരി, കയർഫെഡ്). മക്കൾ: വിജയപ്രസാദ് (ബി.എസ്.എഫ്, ഷില്ലോങ്), ഉമാമഹേശ്വരി, ശ്യാമപ്രസാദ്, ഗിരിപ്രസാദ്. മരുമക്കൾ: ഷീബ, മോഹനൻ, പ്രിയ, മിനി.