മയ്യനാട്: പുളിയത്തമുക്ക് ആയിരംതെങ്ങ് വലിയവീട്ടിൽ പരേതനായ ഇന്ദ്രാക്ഷന്റെയും ദേവവകിയുടെയും മകൻ സുധലാൽ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: സുജ, സിന്ധു, സന്ധ്യ. മരുമക്കൾ: സുനിൽകുമാർ, പ്രഭ, വിനോദ് കുമാർ.