ശാസ്താംകോട്ട: മൈനാഗപ്പള്ളി തറയിൽ വീട്ടിൽ ജമാലുദ്ദീൻ കുട്ടി (78, റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സീനത്ബീവി (റിട്ട. റവന്യൂ ഉദ്യോഗസ്ഥ). മക്കൾ: ജസീം (ആരോഗ്യ വകുപ്പ് ), ജാസ്മി. മരുമക്കൾ: സജിന (കടപ്പ സ്കൂൾ), ഹിജാസ് (വനം വകുപ്പ് ).