മുഖത്തല: കല്ലുവെട്ടാം കുഴി താഴതിൽ വീട്ടിൽ വർഗീസ് പണിക്കർ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല സെന്റ്. ജൂഡ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷിബി മോൻ (മിൽക്കി മിസ്റ്റ്, കേരള മാനേജർ എറണാകുളം), ഷീബ (അബുദാബി). മരുമക്കൾ: പ്രവിത, സുജിൻ ജോസഫ്.