കടവൂർ: കോയിപ്പുറത്ത് വടക്കതിൽ (ടി.എസ്.എസ് നഗർ-33) ശിവദാസൻപിള്ള (57) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: പരേതയായ വിമലാഭായിഅമ്മ. മക്കൾ: വിനിത, പരേതയായ വിജിത. മരുമകൻ: സതീഷ്കുമാർ.