sadanandhan-75

കരുനാഗപ്പള്ളി: കോവിക്കോട് സേതു ഭവനത്തിൽ (കിഴക്കേവിള) സദാനന്ദൻ (75) നിര്യാതനായി. ഭാര്യമാർ: യശോദ, രാധ. മക്കൾ: ഗീത, ഉഷ, ഷീജ, മിനി, സേതു. മരുമക്കൾ: ശിവരാജൻ, സുകുമാരൻ, തുളസീധരൻ, ജയൻ, ബീന. സഞ്ചയനം 8ന് രാവിലെ 7ന്.