കലയപുരം: മാളിയേക്കൽ ഷീനു വില്ലയിൽ കെ. ജോസഫ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഷൈനി, ഷീനു. മരുമക്കൾ: സജി ഡാനിയൽ, ബിനോയ് ചാക്കോ.