കുന്നക്കോട്: തേക്കിൻമുകളിൽ ശങ്കരവിലാസം വീട്ടിൽ കെ. ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മകൻ: പരേതനായ അമർനാഥ് (കിങ്ങിണി). സഞ്ചയനം 8ന് രാവിലെ 8ന്.