കുന്നിക്കോട്: തേക്കുംമുകൾ തുടുപ്പള്ളിൽ വടക്കേതിൽ വീട്ടിൽ ഭാസ്കരൻപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: ശശിധരൻപിള്ള (എക്സ് ഗൾഫ് ), രാജീവൻപിള്ള (റിട്ട. എൻജിനിയർ കെ.എസ്.ഇ.ബി), സജീവൻ (എക്സ് മിലിറ്ററി), ബി. ഉഷാകുമാരി. മരുമക്കൾ: പരേതയായ ഓമനഅമ്മ, ശ്രീകല, ശ്രീകുമാരി, പരേതനായ രവീന്ദ്രക്കുറുപ്പ്. സഞ്ചയനം 9ന് രാവിലെ 8ന്.