shahul-hamid-m-87

നെ​ടു​മ്പ​ന: അൻ​സാർ മൻ​സി​ലിൽ എം. ഷാ​ഹുൽ ഹ​മീ​ദ് (87, നെ​ടു​മ്പ​ന വി​ല്ലേ​ജ് സ​ഹ​ക​ര​ണ ബാ​ങ്ക് മുൻ ജീ​വ​ന​ക്കാ​രൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ജ​മീ​ലാ​ബീ​വി. മ​ക്കൾ: മ​ലീ​ഹാ​ബീ​വി, ഷ​റ​ഫു​ദ്ദീൻ, ജ​ലാ​ലു​ദ്ദീൻ, ന​സീ​മാ​ബീ​വി, ലൈ​ല, ബ​ഷീർ, സ​ഫി​യ, ഖ​ദീ​ജാ​ബീ​വി, അൻ​സാ​റു​ദ്ദീൻ.