
കൊല്ലം: കിളികൊല്ലൂർ ബിജു നിവാസിൽ (ശാസ്താനഗർ -129) ശശിധരൻ (76, റിട്ട. ലോക്കോ പൈലറ്റ് സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: എസ്. ബിജു, എസ്. ബിനു. മരുമക്കൾ: രാജി, ദീപ്തി. മരണാനാന്തര ചടങ്ങുകൾ 8ന് രാവിലെ 8ന്.