joseph-p-m-84

ഇ​ട​മൺ: ചെ​റു​ത​ന്നൂർ പു​ളി​മൂ​ട്ടിൽ പി.എം. ജോ​സ​ഫ് (84, ബേ​ബി​ച്ചാ​യൻ) നി​ര്യ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ത​ങ്ക​മ്മ.പി. ജോ​സ​ഫ്. മ​ക്കൾ: സൂ​സൻ.പി. ജോ​സ​ഫ്, ആ​നി.പി. ജോ​സ​ഫ്, ഷി​ബു.പി. ജോ​സഫ്, സാ​ജു.പി. ജോ​സ​ഫ്, സു​നിൽ.പി. ജോ​സ​ഫ്. മ​രു​മ​ക്കൾ: ജോൺ​സാം, സി.ഐ. എ​ബ്ര​ഹാം, ഷീ​ബ, അർ​ച്ച​ന, സു​ജ.