ചാത്തന്നൂർ: ആദിച്ചനല്ലൂർ ചിത്രയിൽ (കൊല്ലരഴികം) ആർ. സുരേന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലതിക, മക്കൾ: പൗർണമി (ദുബായ്), കണ്ണൻ (ഓവർസീയർ തദ്ദേശ സ്വയം ഭരണ വകുപ്പ്). മരുമക്കൾ: ഷയിൻ (ദുബായ്), ആശ.