kadekkal-1
ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ഏലകളിൽ അഞ്ച് കോടി മുടക്കി നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഉത്ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ.നിർവഹിക്കുന്നു

കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ,ഇളമാട് ,വെളിനല്ലൂർ പഞ്ചായത്തുകളിലെ വിവിധ ഏലാകളിൽ അഞ്ച് കോടി ചെലവഴിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവഹിച്ചു. ചരിപ്പറമ്പ് ഗവ.വെൽഫയർ എൽ .പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.ദിനേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജെ.സി.അനിൽ , ബി.ശിവദാസൻപിള്ള ,ബി . മുരളീധരൻ പിള്ള ,സി.ബിന്ദു ,ജി.എസ്. പ്രിജിലാൽ ,കെ.അനിൽകുമാർ ,അസി. പ്രൊജക്ട് എൻജിനിയർ നസീബ് തുടങ്ങിയവർ സംസാരിച്ചു.
.