പെരുമൺ: പടിഞ്ഞാറ് ഉല്ലാസ് ഭവനിൽ കെ. ഗോപാലകൃഷ്ണൻ (84, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: തുഷാര, ഉല്ലാസ്. മരുമക്കൾ: സുരേഷ്, രോഹിണി.