കലയ്ക്കോട്: ശാന്തിഭവനത്തിൽ എസ്. വാസുദേവൻപിള്ള (97) നിര്യാതനായി. ഭാര്യ: സി. സരസമ്മഅമ്മ. മക്കൾ: വി. വിജയൻപിള്ള, എസ്. ജയശ്രീ, എസ്. സുശീല. മരുമക്കൾ: ഉഷ, ഭാസ്കരൻ നായർ, അരവിന്ദ ബാബു. സഞ്ചയനം 9ന് രാവിലെ.