പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ ചാലിൽ പുതിയവീട്ടിൽ വി. ആമുഖൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: അഗ്രബാലു. സഞ്ചയനം 8ന് രാവിലെ 8ന്.