ഇരവിപുരം: ശ്രീനഗർ മേലാച്ചുവിള അനുപമയിൽ എസ്. ശശീന്ദ്രൻപിള്ള (68, റിട്ട. മാനേജർ (ക്യൂ.സി) ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, മുൻ റീജിയണൽ സെക്രട്ടറി എഫ്.സി.ഐ എക്സിക്യുട്ടീവ് എംപ്ലോയീസ് യൂണിയൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജി. രാധമ്മ (എം.എം.എൻ.എസ്.എസ് സ്കൂൾ ചവറ). മക്കൾ: ഡോ. എസ്. അനൂപ്, ഡോ. എസ്. അർജുൻ. മരുമക്കൾ: ഡോ. എസ്. അനുശ്രീ, ഡോ. അല്ലി.ബി. ചന്ദ്. സഞ്ചയനം 9ന് രാവിലെ 7ന്.