തേവള്ളി: എക്സൽ നഗർ ഗീതം പുത്തൻ മഠത്തിൽ കൊല്ലം കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഗോപിനാഥന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. മക്കൾ: ഗീത, ഡോ. മിനി, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), ബിജോയി, ശ്രീജി (സബ്. എൻജിനിയർ കെ.എസ്.ഇ.ബി).