sreeletha-59

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മാതൃ നഗർ പോച്ചയിൽ വേണുഗോപാലപിള്ളയുടെ ഭാര്യ ശ്രീലതഅമ്മ (59) നിര്യാതയായി. മകൾ: ലക്ഷ്മി. മരുമകൻ: ശിവപ്രസാദ്.