dalit
മഹിളാ ദളിത് സംരക്ഷണം

ഓച്ചിറ: മഹിളാ ദളിത് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറയിൽ നടന്ന സത്യഗ്രഹ സമരം ബ്ലോക്ക് പ്രസിഡൻ്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുനിൽകുമാർ, കബീർ എം.തീപ്പുര, കെ.രാജശേഖരൻ, ജി. ലീലാകൃഷ്ണൻ, ബി.എസ്. വിനോദ്, കെ.എസ്.പുരം സുധീർ, കെ.എം.നൗഷാദ്, ബി. സെവന്തികുമാരി, ഷീബാ ബാബു തുടങ്ങിയവർ സംസാരിച്ചു.