കൊല്ലം: കൊല്ലൂർവിളയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകനും മാഞ്ഞാലിമുക്ക് കുറ്റിക്കാട്ടുവീട്ടിൽ പരേതനായ മൈദീൻ കണ്ണിന്റെ മരുമകനുമായ ഷാഹുൽഹമീദ് (53) നിര്യാതനായി. ഭാര്യ: താഹിറ ബീവി. മകൾ: ഷംന. മരുമകൻ: ഷഹനാസ്.