കൊല്ലം: കച്ചേരി ടിഡി നഗർ 77ൽ എ. ഗദാധരശർമ്മ (92) നിര്യാതനായി. ഭാര്യ: പരേതയായ ജയ ശർമ്മ. മക്കൾ: രാജ്കുമാർ ശർമ്മ (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), രാജേന്ദ്രകുമാർ ശർമ്മ (മെഡിക്കൽ റെപ്രസെന്റേറ്റീവ്). മരുമക്കൾ: ആശ ശർമ്മ, മമതാ ശർമ്മ.