കിഴക്കേ കല്ലട: തെക്കേമുറി കൈലാസ് അമ്പുവിളയിൽ ജി.എസ്. കവിരാജ് (46, ബിവറേജസ് ഓയൂർ) നിര്യാതനായി. ഭാര്യ: താര. മകൻ: കൗശിക്. സഞ്ചയനം 9ന് രാവിലെ 7.30ന്.