കല്ലുവാതുക്കൽ: കാറ്റുമുക്ക് ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (85) നിര്യാതയായി. മക്കൾ: ശശിധരൻ, ശശികുമാർ, വിജയകുമാരി, അമ്പിളിക്കുട്ടൻ, പ്രമിൽ കുമാർ, ബിന്ദു, പ്രതീപ്. മരുമക്കൾ: ഷീല, ബിജി, രാജേന്ദ്രൻ, മിനി, ബിജു, പരേതനായ വിശ്വനാഥൻ.