ഇഞ്ചക്കാട്: വിളയിൽ അഴികത്ത് വീട്ടിൽ പരേതനായ വി.എൻ. രാമചന്ദ്രൻ നായരുടെ ഭാര്യ ഷീലാകുമാരി (64, റിട്ട. ഹെഡ് മിസ്ട്രസ് പി.പി.വി.എച്ച്.എസ്.എസ് പെരുങ്കുളം) നിര്യാതയായി. മക്കൾ: ആരതി, അഞ്ജലി. മരുമക്കൾ: ഗോപകുമാർ, പ്രകാശ്.