reth

പത്തനാപുരം: കമുകുംചേരി തടിയിലഴികത്ത് വീട്ടിൽ കെ. രത്നാകരൻ (റിട്ട. പോസ്റ്റ്മാൻ, കമുകും ചേരി) നിര്യാതനായി. ഭാര്യ പരേതയായ ജഗതാംബിക. മക്കൾ: ആർ. വേണുഗോപാലൻ, ജെ. ലതിക, ആർ.ഉല്ലാസ്, ജെ. രേണുക. മരുമക്കൾ: സീനാലി രാജ്, പി.ടി.ഹരീന്ദ്രബാബു, ദീപ വാസുദേവൻ, എൻ.സുരേഷ് ബാബു.