തൃക്കരുവ: നടുവിലച്ചേരി ശാരദാസിൽ ശിവദാസൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനുദാസ്, വിനുദാസ്, അനുദാസ്. മരുമക്കൾ: എസ്.ആർ. രശ്മി, കസ്തൂരി, നിഷാന്ത്. സഞ്ചയനം 9ന് രാവിലെ 7ന്.