പരവൂർ: ഒഴുകുപാറ പാറയിൽ അഞ്ചാംപൊയ്കയിൽ കുഞ്ഞുക്കുട്ടി (90) നിര്യാതയായി. മക്കൾ: ചന്ദ്രിക, രാജേന്ദ്രൻ, രാധാകൃഷ്ണൻ, സുന്ദരൻ, അമ്പിളി. മരുമക്കൾ: മുരളീധരൻ, അനിത, ലത, സിന്ധു, ജയ. സഞ്ചയനം 10ന് രാവിലെ 8ന്.