പരവൂർ: കോട്ടപ്പുറം തെക്കേകല്ലുംപുറം പരേതനായ സുരേന്ദ്രന്റെ ഭാര്യ വിമല (ഓമന-76) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 7ന് കൂനയിൽ പുലിക്കുളത്ത് വീട്ടുവളപ്പിൽ. മകൻ: ശശികുമാർ. മരുമകൾ: ഷീല.