ചവറ സൗത്ത്: വടക്കുംഭാഗം കാവിരേഴത്ത് കിഴക്കതിൽ ചെല്ലപ്പൻ പിള്ള (88) നിര്യാതനായി. ഭാര്യ: ഗോമതിപ്പിള്ള. മക്കൾ: ശിവൻപിള്ള, വിമലമ്മപ്പിള്ള, മുരളീധരൻ പിള്ള, സരസ്വതിപ്പിള്ള, ചന്ദ്രശേഖരൻ പിള്ള. മരുമക്കൾ: പ്രസന്നപ്പിള്ള, ശിവപ്രസാദൻ പിള്ള, ജയശ്രീ, മധുസൂദനൻ പിള്ള, ഉദയകുമാരി. മരണാനന്തരചടങ്ങ് 9ന് രാവിലെ 9ന്.