renganadhan-86

മുണ്ട​യ്​ക്കൽ: വെസ്റ്റ് എച്ച് ആൻഡ് സി കനാൽ പുരയിടത്തിൽ രംഗനാഥൻ (86) നി​ര്യാ​ത​നാ​യി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് സ്മശാനത്തിൽ. ഭാര്യ: അഴകമ്മ. മക്കൾ: ഉഷ, സതീഷ്, സജീവ്. മരുമക്കൾ: പ്രസാദ്, ബേബി, ത​ങ്കം.