കൂട്ടിക്കട: റിട്ട. ഹെഡ് നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. സനിൽ മന്ദിരത്തിൽ പരേതനായ കലാധരൻ വൈദ്യന്റെ ഭാര്യ എം. ആനന്ദവല്ലിയാണ് (82) മരിച്ചത്. മക്കൾ: കെ. സനിൽ കുമാർ (അബുദാബി), കെ. സനിൽ റാണി (ഫാർമാസിസ്റ്റ്, ശാങ്കേഴ്സ് ഹോസ്പിറ്റൽ). മരുമക്കൾ: വി. ഷൈനി, ജെ. അപ്പു (ഫാർമാസിസ്റ്റ്, ശാങ്കേഴ്സ് ഹോസ്പിറ്റൽ).