പരവൂർ: കോട്ടപ്പുറം ചെക്കാന്റഴികത്ത് റിട്ട. സുബേദാർ എൻ. ഭാസ്കരൻപിള്ള (81) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഇന്ദുലേഖ, ഇന്ദുകല. മരുമക്കൾ: മോഹനൻപിള്ള, ഉദയകുമാർ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 8ന്.