കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് തെറ്റിവിള കിഴക്കതിൽ വി.വി വിലാസത്തിൽ പരേതരായ ജാസിറോക്കിയുടെയും ശോശാമ്മ ജാസിയുടെയും മകൻ വിനോദ് ജാസി (35) തിരുവനന്തപുരം കൊച്ചുവേളിയിൽ ഭാര്യയുടെ വീട്ടിൽ വച്ച് നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആശ. മക്കൾ: വൈഗ, നൈഗ.