കൊട്ടിയം: തഴുത്തല ബാത്തിഷ ഭവനിൽ ബി.കെ. സലിം (61) നിര്യാതനായി. ഭാര്യ: റൂഹലത്തുബീവി (ഫെയർ കോപ്പി സൂപ്രണ്ട്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്, പട്ടം). മകൾ: റിൻസി സലിം.