കുന്നിക്കോട്. ശാസ്ത്രി ജംഗ്ഷൻ ഇടക്കാട്ട് പുത്തൻവീട്ടിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മകൾ: ദീപ ശശിധരൻ. മരുമകൻ: ആർ. പ്രസാദ് കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.