ഇഞ്ചക്കാട്: ചിന്താലയത്തിൽ ബി.പി. ചന്ദ്രബാബു (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ഗീതാകുമാരി. മകൻ: അമൽ ചന്ദ്രൻ.