മൈലം: തേക്കുവിള പുത്തൻവീട്ടിൽ കെ. കുഞ്ഞുകുഞ്ഞ് (96, കോക്കാട് അപ്പച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര ടി.പി.എം പാറക്കടവ് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: റോസമ്മ, ജോസഫ്, തോമസ്, ബാബു, ജോയിക്കുട്ടി, വത്സമ്മ, അമ്മിണി (സുവിശേഷ വേല), റെജിമോൻ, ജെസി. മരുമക്കൾ: ജോർജ്, സൂസമ്മ, അച്ചാമ്മ, ലാലി, എൽസമ്മ, അച്ചൻകുഞ്ഞ്, സാലമ്മ, ജേക്കബ് ജോൺ.