കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഉപാസനയിൽ രാജപ്പൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ജയകുമാർ (കുവൈറ്റ്), രശ്മി. മരുമക്കൾ: ഉദയകുമാർ (സിവിൽ പൊലീസ് ഓഫീസർ, ഹരിപ്പാട്), അഹില.