കൊല്ലം: കരിക്കോട് വികാസ് നഗർ 102ൽ രാജമ്മ (90) നിര്യാതയായി. മക്കൾ: രമണി, മോഹനൻപിള്ള, വിക്രമൻപിള്ള, രമാദേവി. മരുമക്കൾ: രാജപ്പൻപിള്ള, ലതിക, മിനി, ഹരിദാസൻപിള്ള.